മാതൃകാവൈദികരുടെ അഭാവം: ഇന്ത്യൻ യുവജനങ്ങളുടെ പ്രതിസന്ധി

October 17th, 2018|0 Comments

മാതൃക നൽകുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്ന വൈദികരുടെ അഭാവമാണ് ഇന്ത്യൻ യുവജനങ്ങളുടെ ഒരു പ്രധാന പ്രതിസന്ധി എന്ന് ഇന്ത്യൻ കത്തോലിക്ക യൂത്ത് […]

വിമോചനം അകലെയല്ല

October 9th, 2018|0 Comments

സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധപൂർവം നടത്തുന്ന എല്ലാ നുണപ്രചരണങ്ങളെയും നീതികേടായി അടയാളപ്പെടുത്തണം. അവയെ മർദ്ദകവർഗത്തിൻറെ നിസ്സഹായതയിൽ നിന്നുമുയരുന്ന നിലവിളിയായിട്ടു […]

അപ്പം നിഷേധിക്കപെടുന്നവർ

September 30th, 2018|0 Comments

അപ്പം ഐക്യത്തിന്റെ പ്രതീകമാണ്. അത് വിഭാഗീയതക്ക് കാരണമായിക്കൂടാ. അപ്പം ശിക്ഷയും ആയിക്കൂടാ.

അപ്പം നിഷേധിക്കപെട്ട നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നീതിയുടെ അപ്പം നിഷേധിക്കപ്പെടുന്നവർ… സ്നേഹത്തിന്റെ അപ്പം നിഷേധിക്കപ്പെടുന്നവർ… അനുകമ്പയുടെയും, കാരുണ്യത്തിന്റെയും അപ്പം നിഷേധിക്കപ്പെടുന്നവർ…

അപ്പം നിഷേധിക്കുന്നവരുണ്ട്. […]

വിപര്യയകാലത്തെ വിപരീത ബുദ്ധികൾ

September 25th, 2018|0 Comments

ഒരു പ്രതിസന്ധിയിൽ നിന്നു എത്രയും പെട്ടന്ന് കര കയറുക എന്നത് സജീവവും ഓജസുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹജവാസന ആണ്. സഭയിലാകട്ടെ പ്രശ്നങ്ങളുടെ പരിഹാരം ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഏറ്റെടുത്തു ചെയ്യുകയാണ്. തങ്ങൾ അംഗമായിരിക്കുകയും, സ്നേഹിക്കുകയും […]

അല്മായർ ദൈവശാസ്ത്രത്തിൽ വസന്തം വിരിയിക്കുന്നു

September 19th, 2018|0 Comments

കമ്യൂണിസത്തോടും മാർക്സിസത്തോടും ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ചുറ്റുവട്ടത്തു പാർട്ടിക്കാർ നടത്തിയ ചില കൊലകൾ ആയിരുന്നു ആ അനിഷ്ടത്തിനു കാരണം. തൊട്ടുമുന്നിൽ വടിവാളുമായി ഒരു കൂട്ടരും, അറ്റു തൂങ്ങിയ കയ്യുമായി മറ്റൊരാളും ഓടുന്ന കാഴ്ച […]

തർക്കങ്ങൾ പുരോഗമിക്കുന്നു, സത്യം ആരുടെ പക്ഷത്ത്?

September 19th, 2018|0 Comments

മനുഷ്യന്റെ സ്വതസിദ്ധമായ പ്രവണതകളിലൊന്നാണ് ഏത് സാഹചര്യത്തിലും സ്വയം ന്യായീകരിക്കുവാനുള്ള മാർഗങ്ങൾ തേടുക എന്നത്. വാസ്തവത്തിൽ അതവന്റെ ജൈവികമായ നിലനിൽപ്പിന്റെ ഭാഗം തന്നെയാണ്. നാം കാണുന്ന ബൗദ്ധിക നിലപാടുകൾക്കെല്ലാമപ്പുറം അടിസ്ഥാനപരമായി ഒരു മനുഷ്യജീവി എന്ന നിലയിൽ അവന്റെ […]