സഹായ പ്രളയം

August 16th, 2018|0 Comments

പ്രളയം കേരളത്തെ വിഴുങ്ങുമ്പോൾ വ്യക്തികളും, സമൂഹങ്ങളും, സംഘടനകളും പല തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയാണ്. സീറോ മലബാർ സഭയുടെ മേലധ്യക്ഷനായ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി ദൈവത്തിൽ ശരണം വാക്കുവാനും, പരസ്പരം പിന്തുണക്കുവാനും വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.കത്തോലിക്കാ സഭയുടെ മാനുഷിക മുഖങ്ങളിലൊന്നായ ഫാ. ഡേവിസ് ചിറമേൽ ജാതിമത […]

ഓട്ടിസവും ബുദ്ധിമാന്ദ്യവും

August 1st, 2018|0 Comments

ഓട്ടിസവും ബുദ്ധിമാന്ദ്യവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉള്ള കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ വച്ച് തന്നെ ഇല്ലാതാക്കണോ? അങ്ങനെ ചെയ്യണം, അതാണ് യുക്തി എന്ന് ഒരു കൂട്ടർ വാദിക്കുന്നുണ്ട്. അതിനെ എതിർത്തപ്പോൾ.. “ബുദ്ധിയും ശക്തിയും ഇല്ലാത്ത കുട്ടികൾ ആണ് ഗർഭ പാത്രത്തിൽ എന്നറിയാൻ സയൻസ് സഹായിച്ചാലും , ഉചിതമായ തീരുമാനം എടുക്കാതെ […]

ഒരു കുമ്പസാരത്തിന്റെ കഥ.

July 27th, 2018|0 Comments

സെമിനാരിയിൽ ദൈവശാസ്ത്രത്തിനു പഠിക്കുന്ന കാലം. (1996 നും 98 നും ഇടയിലാണ് ഈ സംഭവം നടക്കുന്നത്). ഒരു ദിവസത്തെ പത്രം വന്നത് വളരെ അസ്വസ്ഥമാക്കിയ ഒരു വാർത്തയുമായിട്ടാണ്. മൂന്നാർ ഭാഗത്തു എവിടെയോ ഒരാൾ തന്റെ ഭാര്യയെ അടക്കം മൂന്നു പേരെ വെട്ടി നുറുക്കിയിരിക്കുന്നു. മനുഷ്യത്വത്തോട് തന്നെ വെറുപ്പ് തോന്നിയ […]

പ്രകൃതിയും മനുഷ്യ വികൃതിയും

July 18th, 2018|0 Comments

പ്രകൃതി അതിന്റെ ക്രൂരമുഖം കാട്ടിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരും മുതൽ ഭക്ഷണത്തിനൊ കുടിവെള്ളത്തിനൊ പോലും ബുദ്ധിമുട്ടുന്നവരും ആയ ഒരു ജനത ദുരിതത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും നൊസ്റ്റാൾജിയയും ആഘോഷവും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നവരെ അപലപിക്കാതെ നിവൃത്തിയില്ല. ആഘോഷം മാത്രമല്ല, ഇതുപോലെ ദുരന്തസമയം പോലും ട്രോളുകളും വർഗീയതയും […]

ജീവിതം

June 7th, 2018|0 Comments