ആശയപരമായ അധിനിവേശത്തിന് യുവജനങ്ങള്‍ അടിമകളാകരുതു

October 10th, 2018|0 Comments

യുവജനങ്ങളുടെ വിശ്വാസവും ദൈവ വിളി വിവേചനവും എന്ന വിഷയത്തിൽ വത്തിക്കാനിൽ നടക്കുന്ന സിന‍ഡു സമ്മേളനത്തില്‍ ഫ്രാൻസിസ് പപ്പാ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആശയപരമായ അധിനിവേശത്തിന് അടിമകളാകരുതു എന്ന് യുവാക്കളെ ഉപദേശിച്ചു.

ഒക്ടോബര്‍ 6-Ɔο തിയതി […]

ലൈംഗികാതിക്രമങ്ങളെ ചെറുത്തവർക്ക് സമാധാനത്തിനുള്ള നൊബേല്‍

October 5th, 2018|0 Comments

2018 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനു കോംഗോയിലെ ഡോക്ടറായ ഡെന്നീസ് മുക്‌വേഗയും, ഇറാഖി യസീദി വനിതയായ നദിയ മുറാദിയും അർഹയായി.

ലൈംഗികാതിക്രമത്തെ യുദ്ധമുറയാക്കുന്ന നടപടികളെ ശക്തമായി പ്രതിരോധിച്ചതിനാണ് ഇരുവർക്കും അർഹമായ പുരസ്കാരം ലഭിച്ചത്.

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് […]

യൂത്ത് സിനഡിലെ ഇന്ത്യൻ പ്രതിനിധികൾ

October 2nd, 2018|0 Comments

ഒക്ടോബർ 3 മുതൽ 28 വരെ തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന യുവാക്കളെ സംബന്ധിച്ച ആഗോള സുന്നഹദോസിൽ പങ്കെടുക്കാൻ 13 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തു. മൂന്നു കർദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുകൾ, […]

ബിഷപ്പിനു പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും ജീവിതം.

October 2nd, 2018|0 Comments

ലൈംഗിക പീഡനത്തിൽ ആരോപണ വിധേയനായ അമേരിക്കയിലെ ആർച്ച്ബിഷപ് തിയോഡർ മക്കാരിക് പ്രാർത്ഥനയിലും പരിഹാരത്തിലും ശിഷ്ടജീവിതം നയിക്കും. കൻസാസിലുള്ള വിശുദ്ധ ഫെഡെലിസ്‌ കപ്പൂച്ചിൻ ആശ്രമത്തിലാണ് അദ്ദേഹം പ്രാർത്ഥനാജീവിതത്തിനു തിരഞ്ഞെടുത്തത് എന്ന് സാലിന രൂപതയുടെയും വാഷിംഗ്ടൺ അതിരൂപതയുടെയും […]

അപ്പം നിഷേധിക്കപെടുന്നവർ

September 30th, 2018|0 Comments

അപ്പം ഐക്യത്തിന്റെ പ്രതീകമാണ്. അത് വിഭാഗീയതക്ക് കാരണമായിക്കൂടാ. അപ്പം ശിക്ഷയും ആയിക്കൂടാ.

അപ്പം നിഷേധിക്കപെട്ട നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നീതിയുടെ അപ്പം നിഷേധിക്കപ്പെടുന്നവർ… സ്നേഹത്തിന്റെ അപ്പം നിഷേധിക്കപ്പെടുന്നവർ… അനുകമ്പയുടെയും, കാരുണ്യത്തിന്റെയും അപ്പം നിഷേധിക്കപ്പെടുന്നവർ…

അപ്പം നിഷേധിക്കുന്നവരുണ്ട്. […]

വിപര്യയകാലത്തെ വിപരീത ബുദ്ധികൾ

September 25th, 2018|0 Comments

ഒരു പ്രതിസന്ധിയിൽ നിന്നു എത്രയും പെട്ടന്ന് കര കയറുക എന്നത് സജീവവും ഓജസുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹജവാസന ആണ്. സഭയിലാകട്ടെ പ്രശ്നങ്ങളുടെ പരിഹാരം ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഏറ്റെടുത്തു ചെയ്യുകയാണ്. തങ്ങൾ അംഗമായിരിക്കുകയും, സ്നേഹിക്കുകയും […]

മുറിവുകൾ ഉണങ്ങട്ടെ: സി.ബി.സി.ഐ.

September 21st, 2018|0 Comments

ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിൽ “മുറിവുകൾ ഉണങ്ങാനുള്ള പ്രാർത്ഥനാ”ഹ്വാനവുമായി സി.ബി.സി.ഐ.

ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫെറെൻസിന്റെ അധ്യക്ഷനായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് “ഇപ്പോൾ ഞങ്ങളുടെ പ്രാർത്ഥന മുറിവുകൾ ഉണക്കാനാണു” എന്ന് കർദിനാൾ […]

ലൈംഗിക ദുരുപയോഗം തടയാൻ സഭയിൽ പുതിയ നടപടികൾ

September 21st, 2018|0 Comments

അമേരിക്കയിലെ സഭയിൽ അടുത്തിടെ ഉണ്ടായ ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈദികരുടെയുംമെത്രാന്മാരുടെയും ലൈംഗിക ദുരുപയോഗം തടയാൻ യു എസ് ബിഷപ്പ് കോൺഫറൻസ് പുതിയ ഉത്തരവാദിത്ത നടപടികൾ പ്രഖ്യാപിച്ചു. ബിഷപ്പുമാർക്കെതിരെയുള്ള പരാതികൾ സ്വീകരിക്കാൻ സ്വതന്ത്ര റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ […]

ബിഷപ് ആൻജെലോ റുഫിനോ ഗ്രേഷ്യസ് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ

September 20th, 2018|0 Comments

മുംബൈ അതിരൂപതയുടെ മുൻ സഹായ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിനെ ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല ഫ്രാൻസിസ് പാപ്പാ ഏല്പിച്ചു.

താത്കാലികമായി തനിക്ക് ചുമതലകളിൽ നിന്ന് വിടുതൽ വേണം എന്ന് ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ […]

വൈദികാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വേണം: കർദിനാൾ ഒവേലേ

September 20th, 2018|0 Comments

വൈദികാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും, പരിശീലിപ്പിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവുന്നതു ലൈംഗിക പീഡനം തടയുന്നതിനുള്ള സഭയുടെ പരിശ്രമങ്ങളിലെ ഇനം ആകണം എന്ന് ബിഷപ്പുമാർക്കായുള്ള കോൺഗ്രിഗേഷൻ മേധാവി കർദിനാൾ മാർക്ക് ഒവേലേ പറഞ്ഞു.

പോളണ്ടിലെ പോസ്നാനിലെ നാല് ദിവസത്തെ സമ്മേളനത്തെ […]

സഭയിൽ മാറ്റത്തിന്റെ സൂചനകൾ

September 20th, 2018|0 Comments

ലോകമെമ്പാടുമുള്ള ബിഷപ്സ് കോൺഫെറൻസുകളുടെ പ്രസിഡന്റുമാരെ ഒരുമിച്ചു കൂട്ടാനുള്ള പാപ്പായുടെ തീരുമാനം അഴിമതി തടയുന്നതും, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതും ഉള്ള സഭയുടെ നിശ്ചയ ദാർഢ്യത്തിന്റെ സൂചനയാണ് എന്ന് ആർച്ചുബിഷപ്പ് ചാൾസ് സ്കിൽലൂന പ്രസ്താവിച്ചു.

നീതിയുടെ സംരക്ഷനായി (പ്രമോട്ടർ ഓഫ് […]

അല്മായർ ദൈവശാസ്ത്രത്തിൽ വസന്തം വിരിയിക്കുന്നു

September 19th, 2018|0 Comments

കമ്യൂണിസത്തോടും മാർക്സിസത്തോടും ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ചുറ്റുവട്ടത്തു പാർട്ടിക്കാർ നടത്തിയ ചില കൊലകൾ ആയിരുന്നു ആ അനിഷ്ടത്തിനു കാരണം. തൊട്ടുമുന്നിൽ വടിവാളുമായി ഒരു കൂട്ടരും, അറ്റു തൂങ്ങിയ കയ്യുമായി മറ്റൊരാളും ഓടുന്ന കാഴ്ച […]