പിന്തുണ

//പിന്തുണ
­

നിങ്ങളുടെ പിന്തുണ ലൂമെൻ ഇന്ത്യക്ക് ശക്തിയും പ്രചോദനവും ആണ്.  നിങ്ങളുടെ പിന്തുണയെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. ലോകത്തിൽ നന്മയെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന താങ്കളെപ്പോലെയുള്ള നിരവധി ജനങ്ങളുടെ ഉദാരമായ പിന്തുണയാൽ ആണ് കണക്റ്റ് അതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു ചലിപ്പിക്കുന്നത്. പല തരത്തിൽ ഈ പദ്ധതിയെ നിങ്ങൾക്ക്  സഹായിക്കാനാവും.

ശുപാർശ: സമാധാന പത്രപ്രവർത്തനത്തിലൂടെ പൊതുബോധത്തെ സന്തുലിതമാക്കുക, നന്മ പടർത്തുക എന്നീ ലക്ഷ്യങ്ങളാണ് ലൂമെൻ ഇന്ത്യ ഈ സൈറ്റിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. ഞങ്ങൾ നൽകുന്ന വാർത്തകളിലും വിശകലനങ്ങളിലും താൽപ്പര്യമുള്ളവർക്ക് ഇത് നിങ്ങൾ ശുപാർശ ചെയ്യുക. മറ്റുള്ളവരോട് ഈ സൈറ്റിനെ കുറിച്ച് നല്ല അഭിപ്രായം പറയുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല വഴി. മറ്റൊരു പ്രധാന മാർഗ്ഗം  ഫേസ്ബുക്ക് അഥവാ Google + വഴി നിങ്ങളുടെ സോഷ്യൽ നെറ്റ് വർക്കിലൂടെ ഈ സൈറ്റ് പ്രോത്സാഹിപ്പിക്കുക എന്നതാണ്. ലൂമെൻ ഇന്ത്യ സൈറ്റിലെ ഓരോ പേജിലും നൽകിയിരിക്കുന്ന സോഷ്യൽ മീഡിയ ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്കു ഇത് ചെയ്യാം.

സഹായം: നിങ്ങളുടെ സർഗ്ഗ ശേഷി അനുസരിച്ച് വിവിധ രീതിയിൽ സംഭാവന ചെയ്യാം. പ്രധാനമായി ലൂമെൻ ഇന്ത്യയുടെ നല്ല വായനക്കാരാനാവുക. സർഗ്ഗാത്മകത ഉണ്ടെങ്കിൽ  എഴുത്തു കൊണ്ടോ, വീഡിയോകൾ നിർമ്മിച്ചു കൊണ്ടോ നിങ്ങൾക്ക്  ഈ സൈറ്റിന്റെ വളർച്ചയെ സഹായിക്കാം. ക്രിയാത്മക നിർദേശങ്ങൾ നൽകുന്നതും വലിയ സംഭാവനയാണ്.

സംഭാവന: ഒടുവിലായി, താങ്കൾക്ക് ലൂമെൻ ഇന്ത്യയുടെ സജീവ സഹകാരിയാകം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ പണം, സമയം, ഊർജ്ജം എന്നിങ്ങനെയുള്ള സംഭാവനകൾ ചെയ്യാം. നിങ്ങളുടെ സംഭാവനകൾ ഞങ്ങളിൽ എത്തിക്കുന്നത് എങ്ങനെ എന്നറിയാൻ ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക.

Emailto: cathconnect@gmail.com