നിരാകരണം

//നിരാകരണം
­
ലൂമെൻ ഇന്ത്യയിലെ പേജുകളിൽ  അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ സാധുത  അവയുടെ  പ്രസിദ്ധീകരണ സമയത്ത് പ്രസക്തം ആയിട്ടുള്ളവ ആണ്. ഏത് സമയത്തും, മുന്നറിയിപ്പ് കൂടാതെ അവയിൽ  മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്തുവാനുള്ള അവകാശം ലൂമെൻ ഇന്ത്യക്കു അവകാശപ്പെട്ടതാണ്. പ്രസ്തുത വിവരങ്ങളിലെ തെറ്റുകളും, പിശകുകളും മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക്,  ലൂമെൻ ഇന്ത്യ നേരിട്ടോ അല്ലാതെയോ ഉത്തരവാദി ആയിരിക്കില്ല.

മറ്റ് വെബ് സൈറ്റിലേക്കുള്ള   ലിങ്കുകൾ ഈ സൈറ്റിൽ  നൽകിയിട്ടുണ്ട്. ഇവ കത്തോലിക്കാ സൈറ്റുകൾ, കത്തോലിക്കേതര  ഏജൻസികൾ, ലാഭരഹിത സംഘടനകൾ, സ്വകാര്യ ബിസിനസുകൾ ഉൾപ്പെടെ മറ്റ് ഏജൻസികളും പ്രവർത്തിപ്പിക്കുന്ന വെബ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ആവാം. ഞങ്ങളുടെ സ്വകാര്യതാ നയം ലൂമെൻ ഇന്ത്യയെ മാത്രം ബാധകമാവുന്നുള്ളൂ. മറ്റ് വെബ്സൈറ്റുകൾക്കുള്ള സ്വകാര്യതാ നയം അതാത് സൈറ്റുകളിൽ  ലഭ്യം ആണ്. വായനക്കാർ അവ ശ്രദ്ധാപൂർവ്വം വായിക്കുക.

സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ അടങ്ങിയ പ്രമാണരേഖകളും മാര്‍പ്പാപ്പയുടെ പ്രസംഗങ്ങള്‍, എഴുത്തുകള്‍ എന്നിവ ഇംഗ്ലീഷ് മൂലത്തിൽ നിന്നു പരിഭാഷപ്പെടുത്തി ആണ് ഈ സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. വാച്യാര്‍ത്ഥത്തിലുള്ള തര്‍ജ്ജമ ശൈലിയെക്കാള്‍ ആശയ സമഗ്രത ഉറപ്പു വരുത്തുന്ന സ്വതന്ത്ര പരിഭാഷാ ശൈലിയാണ് ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. കൃത്യമായ പരിഭാഷകള്‍ക്ക് മറ്റു ഉറവിടങ്ങളെ ആശ്രയിക്കുക.

ഇതിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളുടെ കൃത്യത, വിശ്വാസ്യത,  കാലിക പ്രസക്തി എന്നിവക്ക് ലൂമെൻ ഇന്ത്യ സൈറ്റൊ അതിന്റെ ഉടമകളോ പ്രവർത്തകരോ ഉറപ്പു നല്കുന്നില്ല. അത്തരം വിവരങ്ങളുടെ കൃത്യത, വിശ്വാസ്യത എന്നിവയുടെ ഉത്തരവാദിത്വം ലൂമെൻ ഇന്ത്യയുടെ ഉടമകളിൽ നിക്ഷിപ്തം അല്ല.  അത്തരം വിവരങ്ങൾ ഭാഗികം  ആയോ മുഴുവനായോ തെറ്റോ അപൂർണ്ണമോ ആയിരിക്കാം. ഇതിലെ ഉള്ളടക്കം, വീക്ഷണങ്ങൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെ പൂർണ്ണമായും സ്വന്തം എന്ന് അവകാശപ്പെടുകയോ വായനക്കാരെ അടിച്ചേല്പ്പിക്കുകയോ  ചെയ്യുന്നില്ല. വിവരങ്ങളുടെ കൃത്യതക്കായി ഈ സൈറ്റിൽ  നിന്നും ലഭിച്ച ഏതെങ്കിലും വിവരങ്ങളെ  ആശ്രയിക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ ആണ് അവയെ സ്വീകരിക്കുന്നത്.

ലൂമെൻ ഇന്ത്യ ഒരു പബ്ലിക് വെബ് സൈറ്റ് ആണ്. അത് ഷെയർ ചെയ്യുന്നതിൽ വിരോധമില്ല. എന്നാൽ ലൂമെൻ ഇന്ത്യയോ, അതിലെ എഴുത്തുകാരോ ഉദ്ദേശിക്കാത്ത അർഥങ്ങൾ കല്പിച്ചു അവയെ മറ്റെവിടെയെങ്കിലും പുനഃപ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ അടക്കം ആർക്കും ലൂമെൻ ഇന്ത്യ അവകാശം നൽകിയിട്ടില്ല. ചർച്ചകൾ സ്വാഗതം ചെയ്യുന്നു, എന്നാൽ അവ മെയിൻ ത്രെഡുമായി നേരിട്ട് ബന്ധമുള്ളതും, സഭ്യമായ ഭാഷയിലുള്ളതും ആയിരിക്കണം. വ്യക്തികളെ ചർച്ച ചെയ്യന്നത് പരമാവധി ഒഴിവാക്കുക, ആശയങ്ങളാണല്ലോ ചർച്ച ചെയ്യപ്പെടേണ്ടത്.

Just because these posts are online and public, it does not automatically mean that Lumen India loses privacy over that information. All our posts are shared with a particular purpose. Those cannot be further analysed by third parties to profile the site as well as its authors or correlate with their other personal data available elsewhere without their consent.

പ്രസിദ്ധീകൃതം ആവുന്ന കാഴ്ചപ്പാടുകൾ എല്ലാം ലൂമെൻ ഇന്ത്യയുടെ സ്വന്തം അല്ല, മറിച്ചു  വ്യക്തിഗത ലേഖകരുടെതാണ്.