ജീവിതം

/ജീവിതം
­
16 08, 2018

സഹായ പ്രളയം

By |August 16th, 2018|

പ്രളയം കേരളത്തെ വിഴുങ്ങുമ്പോൾ വ്യക്തികളും, സമൂഹങ്ങളും, സംഘടനകളും പല തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയാണ്. സീറോ മലബാർ സഭയുടെ മേലധ്യക്ഷനായ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി ദൈവത്തിൽ ശരണം വാക്കുവാനും, പരസ്പരം പിന്തുണക്കുവാനും വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.കത്തോലിക്കാ സഭയുടെ മാനുഷിക മുഖങ്ങളിലൊന്നായ ഫാ. ഡേവിസ് ചിറമേൽ ജാതിമത ഭേദമെന്യേ ഇടവകകളും വ്യക്തികളും നിർലോപമായ സഹായ സഹകരണങ്ങൾ പരസ്പരം നൽകാനും ഒറ്റകെട്ടായി ദുരിതത്തെ തരണം ചെയ്യാനും അഭ്യർത്ഥിച്ചു.

Posted by Fr Davis Chiramel on Thursday, August […]

1 08, 2018

ഓട്ടിസവും ബുദ്ധിമാന്ദ്യവും

By |August 1st, 2018|

ഓട്ടിസവും ബുദ്ധിമാന്ദ്യവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉള്ള കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ വച്ച് തന്നെ ഇല്ലാതാക്കണോ? അങ്ങനെ ചെയ്യണം, അതാണ് യുക്തി എന്ന് ഒരു കൂട്ടർ വാദിക്കുന്നുണ്ട്. അതിനെ എതിർത്തപ്പോൾ.. “ബുദ്ധിയും ശക്തിയും ഇല്ലാത്ത കുട്ടികൾ ആണ് ഗർഭ പാത്രത്തിൽ എന്നറിയാൻ സയൻസ് സഹായിച്ചാലും , ഉചിതമായ തീരുമാനം എടുക്കാതെ അവരെ പ്രസവിച്ചു നരക തുല്യമായ ജീവിതം സമ്മാനിക്കുന്നതാണ് ഉദാത്ത മാതൃക” എന്ന് ചിലർ പരിഹസിക്കുന്നു.

ഈ ലോകം ബുദ്ധിയും ശക്തിയും എല്ലാം തികഞ്ഞവന്റെ മാത്രം അല്ല. അത് ബുദ്ധിയില്ലാത്തവന്റെയും […]

27 07, 2018

ഒരു കുമ്പസാരത്തിന്റെ കഥ.

By |July 27th, 2018|

സെമിനാരിയിൽ ദൈവശാസ്ത്രത്തിനു പഠിക്കുന്ന കാലം. (1996 നും 98 നും ഇടയിലാണ് ഈ സംഭവം നടക്കുന്നത്). ഒരു ദിവസത്തെ പത്രം വന്നത് വളരെ അസ്വസ്ഥമാക്കിയ ഒരു വാർത്തയുമായിട്ടാണ്. മൂന്നാർ ഭാഗത്തു എവിടെയോ ഒരാൾ തന്റെ ഭാര്യയെ അടക്കം മൂന്നു പേരെ വെട്ടി നുറുക്കിയിരിക്കുന്നു. മനുഷ്യത്വത്തോട് തന്നെ വെറുപ്പ് തോന്നിയ ഒരു ദിവസം ആയിരുന്നു അത്. കൂലിപ്പണിക്കാരനായ മെലിഞ്ഞുണങ്ങിയ ഒരു തമിഴനാണ് കൃത്യം ചെയ്തത്. വളരെ സെൻസേഷണൽ ആയി കൊടുത്തിരുന്ന ആ വാർത്തയുടെ വിശദാമ്ശങ്ങൾ വായിക്കാൻ എനിക്ക് തോന്നിയില്ല. […]

18 07, 2018

പ്രകൃതിയും മനുഷ്യ വികൃതിയും

By |July 18th, 2018|

പ്രകൃതി അതിന്റെ ക്രൂരമുഖം കാട്ടിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരും മുതൽ ഭക്ഷണത്തിനൊ കുടിവെള്ളത്തിനൊ പോലും ബുദ്ധിമുട്ടുന്നവരും ആയ ഒരു ജനത ദുരിതത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും നൊസ്റ്റാൾജിയയും ആഘോഷവും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നവരെ അപലപിക്കാതെ നിവൃത്തിയില്ല. ആഘോഷം മാത്രമല്ല, ഇതുപോലെ ദുരന്തസമയം പോലും ട്രോളുകളും വർഗീയതയും പരത്തുന്നവരോടെ ദുഷിച്ച മനസ്സ് നാം തിരിച്ചറിയാതെ പോകരുത്.

ലോകത്തൊരിടത്തും കാണാ‍ൻ സാധിക്കാത്ത ക്രൂരമനോഭാവമാണ് മലയാളികളിൽ വളർന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഇവയൊക്കെ. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഉത്തരാഘണ്ടിലും ചെന്നെയിലും ഒറീസയിലും ബോംബെയിലുമൊക്കെ […]

7 06, 2018

ജീവിതം

By |June 7th, 2018|