ദർശനം

/ദർശനം
­
15 08, 2018

എഴുത്തിന്റെ ശക്തി

By |August 15th, 2018|

സഭ ഈ അടുത്ത കാലത്തു വിവിധങ്ങളായ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുകയാണല്ലോ. കുറ്റം ഒന്നും ചെയ്യാത്ത വൈദികരെയും, അല്മായരെയും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സഭയെ വിമർശിച്ചും, ന്യായീകരിച്ചും ധാരാളം സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നു. പലരും കളങ്കമില്ലാത്ത ഒരു സഭക്കുവേണ്ടി തങ്ങളുടെ ആശങ്കകൾ പങ്കുവക്കുന്നു. എന്നാൽ അത് കൊണ്ട് സഭയിൽ നവീകരണം സാധ്യമാവുമോ?

സഭയിലെ അപചയങ്ങൾ ദൂരീകരിക്കാൻ അല്മായർക്കും നിർദോഷികളായ വൈദിക-സന്യസ്തർക്കും എന്ത് ചെയ്യാനാവും?

‘മുട്ടിപ്പായി പ്രാർത്ഥിക്കണം,’ ‘സർവ്വതും ക്ഷമിച്ചു കർത്താവിൽ ആശ്രയിക്കണം’ എന്നൊക്കെ ഭക്തരായ വൈദികരും പ്രാർത്ഥനക്കാരും നമ്മെ ഉപദേശിക്കുന്നു. […]

15 08, 2018

കത്തിന്റെ മാതൃക

By |August 15th, 2018|

ഈ കത്ത് ഒരു മാതൃകയാണ്. നിങ്ങൾ എഴുതേണ്ട കാര്യങ്ങൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. ചില വരികൾ അതെപടി ഉപയോഗിക്കാം. ഇമെയിൽ ആയിട്ടല്ല ഇത് അയക്കേണ്ടത്. ഒരു ഇൻലൻഡിൽ എഴുതുകയോ വെള്ള പേപ്പറിൽ എഴുതി കവറിൽ അടക്കം ചെയ്തു സ്റ്റാമ്പ് ഒട്ടിച്ചു നിങ്ങളുടെ രൂപതാ മെത്രാന് അയച്ചു കൊടുക്കുക. മറ്റൊരു കോപ്പി മേജർ ആർച്ചു ബിഷപ്പിനും അയക്കുക. മേജർ ആർച്ചു ബിഷപ്പിന്റെയും അതാത് രൂപതകളുടെ പോസ്റ്റൽ വിലാസം ഈ ലിങ്കിൽ ലഭ്യമാണ്.

മേജർ ആർച്ചു ബിഷപ്പിനു ഒരു കോപ്പി അയക്കുക. വിലാസം […]

15 08, 2018

പിന്തുണ

By |August 15th, 2018|

നിങ്ങളുടെ പിന്തുണ ലൂമെൻ ഇന്ത്യക്ക് ശക്തിയും പ്രചോദനവും ആണ്.  നിങ്ങളുടെ പിന്തുണയെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. ലോകത്തിൽ നന്മയെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന താങ്കളെപ്പോലെയുള്ള നിരവധി ജനങ്ങളുടെ ഉദാരമായ പിന്തുണയാൽ ആണ് കണക്റ്റ് അതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു ചലിപ്പിക്കുന്നത്. പല തരത്തിൽ ഈ പദ്ധതിയെ നിങ്ങൾക്ക്  സഹായിക്കാനാവും.

ശുപാർശ: സമാധാന പത്രപ്രവർത്തനത്തിലൂടെ പൊതുബോധത്തെ സന്തുലിതമാക്കുക, നന്മ പടർത്തുക എന്നീ ലക്ഷ്യങ്ങളാണ് ലൂമെൻ ഇന്ത്യ ഈ സൈറ്റിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. ഞങ്ങൾ നൽകുന്ന വാർത്തകളിലും വിശകലനങ്ങളിലും താൽപ്പര്യമുള്ളവർക്ക് ഇത് നിങ്ങൾ ശുപാർശ […]

14 08, 2018

സ്വകാര്യതാ നയം

By |August 14th, 2018|

ലൂമെൻ ഇന്ത്യയുടെ സ്വകാര്യതാനയം ഇതാണ് ചില പ്രത്യേക കാരണങ്ങളാല്‍ ഉപയോക്താക്കളുടെ ചില വിവരങ്ങള്‍ ഈ സൈറ്റ് ശേഖരിക്കുന്നുണ്ട്:

1. ഉപയോക്താക്കള്‍ക്ക് തനതും വ്യക്തിഗതവുമായ സേവനങ്ങള്‍ നല്കാന്‍.

2. ഞങ്ങള്‍ നല്കുന്ന സേവനങ്ങളെ നിരീക്ഷിക്കാനും കാര്യക്ഷമം ആക്കുവാനും.

3. ആവശ്യമെങ്കില്‍ പരസ്യങ്ങള്‍ക്കായി സൈറ്റിലെ നിശ്ചിത സ്ഥാനങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്കുവാന്‍.

മൂല്യങ്ങള്‍

1 സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു.

2 നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ മാത്രമേ വിപണന ഈ-മെയിലുകള്‍ നിങ്ങളില്‍ എത്തുകയുള്ളു. എന്നിരുന്നാലും നിങ്ങളുടെ രജിസ്ട്രേഷനെ […]

14 08, 2018

നിരാകരണം

By |August 14th, 2018|

ലൂമെൻ ഇന്ത്യയിലെ പേജുകളിൽ  അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ സാധുത  അവയുടെ  പ്രസിദ്ധീകരണ സമയത്ത് പ്രസക്തം ആയിട്ടുള്ളവ ആണ്. ഏത് സമയത്തും, മുന്നറിയിപ്പ് കൂടാതെ അവയിൽ  മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്തുവാനുള്ള അവകാശം ലൂമെൻ ഇന്ത്യക്കു അവകാശപ്പെട്ടതാണ്. പ്രസ്തുത വിവരങ്ങളിലെ തെറ്റുകളും, പിശകുകളും മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക്,  ലൂമെൻ ഇന്ത്യ നേരിട്ടോ അല്ലാതെയോ ഉത്തരവാദി ആയിരിക്കില്ല.

മറ്റ് വെബ് സൈറ്റിലേക്കുള്ള   ലിങ്കുകൾ ഈ സൈറ്റിൽ  നൽകിയിട്ടുണ്ട്. ഇവ കത്തോലിക്കാ സൈറ്റുകൾ, കത്തോലിക്കേതര  ഏജൻസികൾ, ലാഭരഹിത സംഘടനകൾ, സ്വകാര്യ ബിസിനസുകൾ ഉൾപ്പെടെ […]

7 08, 2018

സമാധാന പത്രപ്രവർത്തനം

By |August 7th, 2018|

സമാധാന പത്രപ്രവർത്തനം
കേൾക്കുമ്പോളേ ആശ്ചര്യമാകുന്നുണ്ടാവും! നമ്മുടെ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സംഘർഷഭരിതമാണ്. മാധ്യമങ്ങൾ അറിയിക്കുകയും, പഠിപ്പിക്കുകയും, ആനന്ദിപ്പിക്കുകയും ചെയ്യുന്നതിന് പകരം ജനങ്ങളെ ഭീതിപ്പെടുത്തുകയും, തെറ്റിദ്ധരിപ്പിക്കുകയും, ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാന പത്രപ്രവർത്തനം പ്രസക്തമാകുന്നത്.

സംഘർഷ ഭരിതമായ ഈ ലോകത്തിലെ സംഭവങ്ങളിൽ എന്ത് റിപ്പോർട്ട് ചെയ്യപ്പെടണം, അവ എങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നതിൽ എഡിറ്റർമാരും മാധ്യമപ്രവർത്തകരും സമാധാനപരമായ പാത തിരഞ്ഞെടുക്കുമ്പോൾ സമാധാനപരമായ പത്രപ്രവർത്തനം ഉണ്ടാകുന്നു. സംഘര്ഷങ്ങളോടെ അഹിംസാത്മകമായ പ്രതികരണങ്ങൾ പുറപ്പെടുവിക്കാൻ അത് വായനക്കാരെയും സമൂഹത്തെയും തയ്യാറാക്കുന്നു.

റിപ്പോർട്ട് ചെയ്യുന്നതിൽ പ്രകടമായ […]

7 08, 2018

ദർശനം

By |August 7th, 2018|

ലുമെൻ ഇന്ത്യ
ഇന്ത്യയിലെ ക്രൈസ്തവ സഭ സംസ്കാരവുമായി നടത്തുന്ന കൊടുക്കൽ വാങ്ങലുകളുടെ വലിയ ലോകത്തേക്കുള്ള കവാടം ആണ് ലുമെൻ ഇന്ത്യ. സഭക്ക് സംസ്കാരത്തിന്റെ വിവിധ ഘടകങ്ങളായ മാധ്യമം, രാഷ്ട്രീയം, കല, കായികം, ടുറിസം, സാമൂഹ്യ ക്രമം എന്നിവയുമായുള്ള ഇടപെടലുകളെ കുറിച്ചുള്ള വാർത്തകളും, വിശകലനങ്ങളും, നിലപാടുകളും വസ്തുനിഷ്ഠമായും, ചായ്‌വുകളില്ലാതെയും വായനക്കാരിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സ്വപ്നം
ഈ സൈറ്റിലെ ഉള്ളടക്കം ഇന്ത്യയുടെ പ്രകാശമാകുവാൻ നിങ്ങളെ സഹായിക്കും എന്നാണു ഞങ്ങളുടെ പ്രതീക്ഷ. അത് നിങ്ങളെ കൂടുതൽ തെളിമയുള്ള ബോധ്യങ്ങളിലേക്കു നയിക്കും. നിങ്ങളുടെ ആശയങ്ങൾ പ്രകാശിപ്പിക്കുവാനുള്ള വേദിയാക്കി […]