പലവക

//പലവക
­
15 08, 2018

എഴുത്തിന്റെ ശക്തി

By |August 15th, 2018|

സഭ ഈ അടുത്ത കാലത്തു വിവിധങ്ങളായ ആരോപണങ്ങളുടെ നിഴലിൽ നിൽക്കുകയാണല്ലോ. കുറ്റം ഒന്നും ചെയ്യാത്ത വൈദികരെയും, അല്മായരെയും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സഭയെ വിമർശിച്ചും, ന്യായീകരിച്ചും ധാരാളം സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നു. പലരും കളങ്കമില്ലാത്ത ഒരു സഭക്കുവേണ്ടി തങ്ങളുടെ ആശങ്കകൾ പങ്കുവക്കുന്നു. എന്നാൽ അത് കൊണ്ട് സഭയിൽ നവീകരണം സാധ്യമാവുമോ?

സഭയിലെ അപചയങ്ങൾ ദൂരീകരിക്കാൻ അല്മായർക്കും നിർദോഷികളായ വൈദിക-സന്യസ്തർക്കും എന്ത് ചെയ്യാനാവും?

‘മുട്ടിപ്പായി പ്രാർത്ഥിക്കണം,’ ‘സർവ്വതും ക്ഷമിച്ചു കർത്താവിൽ ആശ്രയിക്കണം’ എന്നൊക്കെ ഭക്തരായ വൈദികരും പ്രാർത്ഥനക്കാരും നമ്മെ ഉപദേശിക്കുന്നു. […]

15 08, 2018

കത്തിന്റെ മാതൃക

By |August 15th, 2018|

ഈ കത്ത് ഒരു മാതൃകയാണ്. നിങ്ങൾ എഴുതേണ്ട കാര്യങ്ങൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. ചില വരികൾ അതെപടി ഉപയോഗിക്കാം. ഇമെയിൽ ആയിട്ടല്ല ഇത് അയക്കേണ്ടത്. ഒരു ഇൻലൻഡിൽ എഴുതുകയോ വെള്ള പേപ്പറിൽ എഴുതി കവറിൽ അടക്കം ചെയ്തു സ്റ്റാമ്പ് ഒട്ടിച്ചു നിങ്ങളുടെ രൂപതാ മെത്രാന് അയച്ചു കൊടുക്കുക. മറ്റൊരു കോപ്പി മേജർ ആർച്ചു ബിഷപ്പിനും അയക്കുക. മേജർ ആർച്ചു ബിഷപ്പിന്റെയും അതാത് രൂപതകളുടെ പോസ്റ്റൽ വിലാസം ഈ ലിങ്കിൽ ലഭ്യമാണ്.

മേജർ ആർച്ചു ബിഷപ്പിനു ഒരു കോപ്പി അയക്കുക. വിലാസം […]