മുഖപ്രസംഗം

//മുഖപ്രസംഗം
­
13 08, 2018

തോട്ടക്കാർ ഉടമസ്ഥരാവുമ്പോൾ

By |August 13th, 2018|

വൈദിക പരിശീലനത്തിന്റെ ആദ്യ ദിവസം മുതൽ കേൾക്കുന്ന ഉപദേശമാണ് മറ്റൊരു ക്രിസ്തു (alter Christus) ആകണം എന്നത്. എന്നാൽ “നീ എന്റെ ഭവനത്തിൽ വരുവാൻ എനിക്ക് യോഗ്യത ഇല്ല” (മത്താ 8:8) എന്ന് പറയുന്ന ശതാധിപന്റെ എളിമയുടെ ചെറിയൊരംശം ഉണ്ടെങ്കിൽ മറ്റൊരു ക്രിസ്തു ആകുവാനുള്ള മഹായജ്ഞത്തിൽ നിന്ന് ആരും പിന്തിരിയും. കുരിശിൽ മരണത്തോട് അടുത്ത ക്രിസ്തുവിനെ കള്ളന്മാരിലൊരുവൻ അപഹസിക്കുമ്പോൾ മറ്റേ കള്ളന്റെ മൊഴിയും ക്രിസ്തുവിനോളം ഉയരുക എന്നത് അപ്രാപ്യമായ കാര്യമാണ് എന്ന തിരിച്ചറിവ് നൽകുന്നു: “നമ്മുടെ ശിക്ഷാവിധി […]