ഫാ. ജേക്കബ് നാലുപറയിൽ

/ഫാ. ജേക്കബ് നാലുപറയിൽ
­

About ഫാ. ജേക്കബ് നാലുപറയിൽ

This author has not yet filled in any details.
So far ഫാ. ജേക്കബ് നാലുപറയിൽ has created 4 blog entries.
4 10, 2018

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെടുന്നത്?

By |October 4th, 2018|

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും ഇത് തന്നെയാണ്. മതകോടതിയായ സെൻഹെദ്രിൻ ഈശോ മരണാർഹനാണെന്ന് വിധിക്കുന്നു (മർക്കോസ് 14:64). എന്നിട്ട് അവർ ഈശോയെ പീലാത്തോസിന് (രാഷ്‌ടീയാധികാരിക്ക്) ഏല്പിച്ച് കൊടുക്കുന്നു; അദ്ദേഹം ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു […]

22 09, 2018

പോസ്റ്റ് മോർട്ടം: അധികാരം ദുഷിപ്പിക്കും!

By |September 22nd, 2018|

ഇംഗ്ളീഷിലുള്ള പഴഞ്ചൊലില്ലേ – ‘Power corrupts and absolute power…’ ഇത് എല്ലാ അധികാരങ്ങൾക്കും എല്ലാ കാലത്തും ബാധകമാണ്.

എന്നാൽ ഈ സാർവ്വലൗകിക സത്യം ക്രൈസ്തവ അധികാരികൾ പലപ്പോഴും മറന്നു പോകാറുണ്ട്. ഓരോ ക്രൈസ്തവ അധികാരിയും – അയാൾ പുരോഹിതനായാലും, മെത്രനായാലും, സന്യാസിയായാലും – അധികാരം പേറുന്നതോടെ ദുഷിപ്പിന്റെ സാധ്യതയിലാണ് ജീവിക്കുന്നതും ചരിക്കുന്നതും. ഇതിന് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണം ബിഷപ് ഫ്രാങ്കോയല്ലാതെ മറ്റാരാണ്! ഇതിന്റെ ജീവനുള്ള ഉദാഹരണങ്ങൾ നമ്മുടെയിടയിൽ ഇനിയുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ […]

20 09, 2018

ബിഷപ് ഫ്രാങ്കോ അധികാരം ഒഴിയുമ്പോൾ

By |September 20th, 2018|

ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അഭ്യർത്ഥന മാനിച്ചു താത്കാലികമായി പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി കൊണ്ടുള്ള മാർപ്പാപ്പയുടെ തീരുമാനം സെപ്റ്റംമ്പർ 20-ന് വന്നു.

രേഖയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- “sede plena et ad nutum Sanctae Sedis.” ‘സേദേ പ്ളേന’ എന്നാൽ ‘രൂപത ഒഴിഞ്ഞു കിടപ്പില്ല’ എന്നാണ്. ‘ആദ് നൂത്തും സാങ്‌തെ സേദിസ്’ എന്നാൽ ‘പരിശുദ്ധ സിംഹാസനത്തിന്റെ കൈവശം’ എന്നാണ്. രൂപതാഭരണത്തിൽ പ്രതിസന്ധിയുണ്ടാവുമ്പോൾ പരിശുദ്ധ സിംഹാസനം രൂപതയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയാണിത്.

പച്ച മലയാളത്തിൽ പറഞ്ഞാൽ ബിഷപ് ഫ്രാങ്കോയെ […]

9 09, 2018

മൗനം പാപമാണ്

By |September 9th, 2018|

കളകളുടെ ഉപമയായിരുന്നല്ലോ ഇന്നത്തെ സുവിശേഷം. സുവിശേഷപ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്തപ്പോൾ ഒരു ഓൺലൈൻ സുഹൃത്ത് കുറിച്ച പ്രതികരണം നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

“റോമാനഗരം കത്തി എരിയുമ്പോൾ ഒരു കൂട്ടർ വീണ വായിച്ചതായി കേട്ടിട്ടുണ്ട്. അച്ചാ ഇപ്പോൾ ഞങ്ങൾക്ക് സുവിശേഷം കേൾക്കുവാനുള്ള മനഃസാന്നിധ്യം കിട്ടുന്നില്ല… മടുത്തു അച്ചാ, മടുത്തു ഞങ്ങൾക്ക്.”

“ഏറെ നാളുകൾ ആയി സഭയുടെ മേലധികാരികളിൽ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിതർ ആണ്. ഈ പോക്ക് എവിടേക്കെന്നു ഒരു പിടിയും കിട്ടുന്നില്ല. ഉത്തരവാദപ്പെട്ടവർ മിണ്ടുന്നില്ല, പോരാ അവർ […]